തോക്കുപാറയിൽ വിനോദ സഞ്ചാരികളുടെ വാഹനം അപകത്തിൽപ്പെട്ടു

  • last month
ഇടുക്കി അടിമാലിക്ക് സമീപം തോക്കുപാറയിൽ വിനോദ സഞ്ചാരികളുടെ വാഹനം അപകത്തിൽപ്പെട്ടു. തമിഴ്നാട് തൃച്ചിയിൽ നിന്ന് തൃശൂരിലേക്ക് പോയ ട്രാവലറാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തെന്നി നീങ്ങിയത്

Recommended