പൗരത്വ നിയമഭേതഗതി കൊണ്ട് എന്താണ് കുഴപ്പം?; അതിന് ഉത്തരം നൽകി ഒരു അമ്മയും മകളും

  • 17 days ago
രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമഭേതഗതിയും കൊണ്ട് എന്താണ് കുഴപ്പം. അസമിലെ ദുബ്രിയിലെ നാരായൺഗുരി ഗ്രാമത്തിലെ റജിയയും മകൾ മുഅ്മിന ബീഗവും അതിന്റെ ഉത്തരം നൽകും. 

Recommended