ബഹ് റൈനിൽ ഇന്നലെ രാത്രിയും ഇന്നുമായി ശക്തമായ മഴ

  • last month
ബഹ് റൈനിൽ ഇന്നലെ രാത്രിയും ഇന്നുമായി ശക്തമായ മഴ പെയ്തു. ഇടിമിന്നലോടു കൂടി പെയ്ത കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും അധിക്യതർ മുന്നറിയിപ്പ് നൽകി

Recommended