സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിൽ മഴ ശക്തമായി

  • last month
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലും മഴ ശക്തമായി. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴയില്‍ പ്രവിശ്യയിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി

Recommended