സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗം ഇന്ന്; ഇ.പി ജയരാജൻ യോ​ഗത്തിൽ പങ്കെടുക്കും

  • 2 months ago
തെരഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. ഇ പി ജയരാജൻ പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച ചർച്ചയ്ക്ക് വന്നേക്കും

Recommended