കൊച്ചിയിൽ 6.68 കോടിയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയിൽ

  • 2 months ago
കൊച്ചിയിൽ 6.68 കോടിയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുമ്പോഴായിരുന്നു പിടിയിലായത്

Recommended