തൃശൂരിൽ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണം നിഷേധിച്ച് സുരേഷ് ഗോപി

  • 25 days ago
തൃശൂരിൽ സി.പി.എം ബി ജെ പിക്ക് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ക്രോസ് വോട്ട് ആരോപണം പരാജയ ഭീതി മൂലമാണെന്ന് LDF സ്ഥാനാർഥി വി എസ് സുനിൽകുമാർ പറഞ്ഞു

Recommended