ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച; മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയിലിനപ്പുറം നടപടി വേണമെന്ന് പാർട്ടി

  • last month
കേരളത്തിന്റെ ചുമതല ഉള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കരുമായി കൂട്ടിക്കാഴ്ച നടത്തിയ ഇ.പി ജയരാജന്റെ നടപടിയിൽ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി. പോളിംഗ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ ഇ.പി വെട്ടിലാക്കി എന്നാണ് നേതാക്കളുടെ പൊതു നിലപാട്

Recommended