ലോകം മുൻപോട്ട് പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്ക് ഇട്ട് നിൽക്കുകയാണ്- രാജീവ് ചന്ദ്രഖർ

  • 17 days ago
ലോകം മുൻപോട്ട് പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്ക് ഇട്ട് നിൽക്കുകയാണെന്ന് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രഖർ. എതിർ പാർട്ടികൾ നുണ പ്രചരിപ്പിക്കുകയാണ്. ജനങ്ങളെ പേടിപ്പിച്ചു വോട്ട് പിടിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശഖർ പറഞ്ഞു

Recommended