ഇനി ആളുകളോട് വോട്ട് ചോദിക്കേണ്ട കാര്യമില്ല, അവർ അത് തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്- ഷാഫി പറമ്പിൽ

  • 2 months ago
ലോക്സഭാ തെരഞ്ഞെടുപ്പിൽകേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലാണ്. അവസാന മണിക്കൂറിലും പരമാവധി വോട്ടുറപ്പിക്കാനുള്ള കരുനീക്കങ്ങളിലാണ് ഓരോ മുന്നണികളും സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്

Recommended