കളമശ്ശേരി ഭീകരാക്രമണ കേസ്; ഡൊമിനിക് മാർട്ടിനെ മാത്രം പ്രതിയാക്കി അന്വേഷണ സംഘത്തിന്റെ കുറ്റപത്രം
എട്ടുപേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി ഭീകരാക്രമണ കേസിൽ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിനെ മാത്രം പ്രതിയാക്കി അന്വേഷണ സംഘത്തിന്റെ കുറ്റപത്രം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്
Category
📺
TV