രാജീവ്‌ ചന്ദ്രശേഖർ നുണയനെന്ന് നടൻ പ്രകാശ് രാജ്... |Mediaone Exclusive

  • 2 months ago


 സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് രാജീവിനെതിരെ പരാതി നൽകിയത് കള്ളന് തന്നെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പ്രകാശ് രാജ്. മോദിയെന്ന വൈറസിനെ അടിയന്തരമായി നീക്കം ചെയ്യണമെന്നും പ്രകാശ് രാജ് പറഞ്ഞു. സി.എ.എ, ഏക സിവിൽ കോഡ്, അയോധ്യ, മണിപ്പൂർ വിഷയങ്ങളിലും പ്രകാശ് രാജ് നിലപാട് വ്യക്തമാക്കി. മീഡിയ വൺ എക്സ്ക്ലൂസീവ്

Recommended