ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

  • 2 months ago
ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം; ഇനി മുതൽ വിസ അനുവദിക്കുന്ന ദിവസം മുതൽ മൂന്ന് മാസമാണ് വിസയുടെ കാലാവധി കണക്കാക്കുക