പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി; ക്ഷേത്രങ്ങളിലെ കൊടിയേറ്റ് പൂർത്തിയായി

  • 2 months ago
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി; പ്രധാനപങ്കാളിത്തം വഹിക്കുന്ന പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ കൊടിയേറ്റ് പൂർത്തിയായി