ഖത്തർ ഒളിമ്പിക് ആന്റ് സ്പോർട്സ് മ്യൂസിയത്തിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി

  • 2 months ago
അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാളിന് കിക്കോഫ് കുറിക്കാനിരിക്കെ ഖത്തർ ഒളിമ്പിക് ആന്റ് സ്പോർട്സ് മ്യൂസിയത്തിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. ഏപ്രിൽ 16, 17, 19, 20, 22,23, 26 എന്നീ ദിവസങ്ങളിൽ മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുദവിക്കില്ല. ഏഷ്യൻ കപ്പിന്റെ പ്രധാന വേദികളിലൊന്നായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുന്ന ദിവസമാണിത്. 

Recommended