ചുട്ടുപൊളളി കേരളം; 12 ജില്ലകളിൽ ഏപ്രിൽ 12 വരെ യെല്ലോ മുന്നറിയിപ്പ്

  • 2 months ago


ദിനംപ്രതി ഉയർന്ന് സംസ്ഥാനത്തെ താപനില. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി ഏപ്രിൽ 12 വരെ യെല്ലോ മുന്നറിയിപ്പ് നൽകി

Recommended