ഒ.ഐ.സി.സി ദമ്മാം കൊല്ലം ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി

  • 2 months ago
പ്രവിശ്യയിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ളവര്‍ പങ്കെടുത്തു,,, ഒ.ഐ.സി.സി റീജിയണല്‍ ഭാരവാഹികളായ ഇ.കെ സലീം, ഷിഹാബ് കായംകുളം, പ്രമോദ് പൂപ്പാല, ഷംസ് കൊല്ലം, തുടങ്ങിയവര്‍ സംസാരിച്ചു