യു.എ.ഇ ചെറുകിട സ്ഥാപനങ്ങൾ ഈ വർഷം ഒരു സ്വദേശിയെ നിയമിക്കണം; നിർദേശവുമായി തൊഴിൽ മന്ത്രാലയം

  • 2 months ago
യു.എ.ഇ യിലെ ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെങ്കിലും നിയമിച്ചിരിക്കണമെന്ന് തൊഴിൽമന്ത്രാലയത്തിന്റെ നിർദേശം. ..സ്വദേശിവൽകരണ നിയമം ലംഘിക്കുന്നവർക്ക് കനത്തപിഴ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി

Recommended