പാനൂർ ബോംബ് സ്ഫോടനം; സ്വയം വിമർശനവുമായി പൊലീസ്, ADGP ഇറക്കിയ ഉത്തരവിലാണ് രൂക്ഷവിമർശനം

  • 5 months ago
പാനൂർ ബോംബ് സ്ഫോടനം; സ്ഫോടനക്കേസുകളിലെ അന്വേഷണത്തിൽ കേരളാ പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു. ക്രമസമാധാനച്ചുമതലയുള്ള ADGP ഇറക്കിയ ഉത്തരവിലാണ് രൂക്ഷവിമർശനം

Category

📺
TV

Recommended