വയനാട്ടിലെ ഹൈസ്കൂൾ അധ്യാപകരുടെ നിയമനം നടപ്പാക്കണമെന്ന് സുപ്രീംകോടതി

  • 2 months ago
നിയമന ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ജയിലിലാക്കും; വയനാട്ടിലെ ഹൈസ്കൂൾ അധ്യാപകരുടെ നിയമനത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിന് സുപ്രിംകോടതി മുന്നറിയിപ്പ് 

Recommended