മാസപ്പടി വിവാദം;വിജിലൻസ് കേസെടുക്കണമെന്നത് മാറ്റി കുഴൽനാടൻ

  • 3 months ago
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തിൽ കോടതിയിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ എംഎൽഎ; വിജിലൻസ് കേസെടുക്കണമെന്നായിരുന്നു മാത്യു നേരത്തെ ഉയർത്തിയ ആവശ്യം