കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ഇ.ഡി; രഹസ്യ അക്കൗണ്ട് ആരോപണം നിഷേധിച്ച് എം എം വർഗീസ്

  • 2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം. സി പി എമ്മിന് കരുവന്നൂർ ബാങ്കിൽ രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്ന ആരോപണം കെട്ടുകഥയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്

Recommended