കാട്ടാന ആക്രമണത്തിൽ 56 കാരൻ കൊല്ലപ്പെട്ട സംഭവം; 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപ അനുവദിക്കും

  • 3 months ago
പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ 56 കാരൻ കൊല്ലപ്പെട്ടതിന് പിന്നാലെ നാട്ടുകാർ നടത്തിയ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു; 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപ അനുവദിക്കും