ഉടുമ്പൻചോലയിൽ ഇരട്ട വോട്ടുണ്ടെന്ന പരാതി; ഹിയറിംങിന് ഹാജരാകാൻ റവന്യൂ വകുപ്പ് നിർദേശം

  • 2 months ago
ഇടുക്കി‌ ഉടുമ്പൻചോല പഞ്ചായത്തിൽ ഇരട്ട വോട്ടുള്ളവർ ഉണ്ടെന്ന പരാതിയിൽ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ഒന്നാം തിയതി ഹിയറിംഗിന് ഹാജരാകാൻ റവന്യൂ വകുപ്പ് നിർദേശം നൽകി.

Recommended