മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് KMCC സൗദി അല്‍ഹസ സെന്‍ട്രല്‍ കമ്മിറ്റി

  • 3 months ago
കെ.എം.സി.സി സൗദി അല്‍ഹസ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവര്‍ അടക്കം ആയിരകണക്കിന് പേർ പരിപാടിയിൽപങ്കെടുത്തു