ജിദ്ദയിൽ ബലദിയ സ്ട്രീറ്റ് മലയാളി കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

  • 3 months ago
ജിദ്ദയിൽ ബലദിയ സ്ട്രീറ്റ് മലയാളി കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. തുടർച്ചയായ നാലാം വർഷമാണ് ജിദ്ദയിൽ ബലദിയ്യ സ്ട്രീറ്റിലെ മലയാളി കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നത്