കാസർകോട് കുമ്പളയിൽ വീട് കുത്തി തുറന്ന് 25 പവര്‍ സ്വര്‍ണവും വിദേശ കറന്‍സിയും കവര്‍ന്നു

  • 2 months ago
കാസർകോട് കുമ്പളയിൽ വീട് കുത്തി തുറന്ന് 25 പവര്‍ സ്വര്‍ണവും വിദേശ കറന്‍സിയും കവര്‍ന്നു.വീട്ടുകാര്‍ കുടുംബസമേതം സഹോദരിയുടെ വീട്ടില്‍ നോമ്പു തുറക്ക് പോയ സമയത്തായിരുന്നു കവർച്ച

Recommended