12 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

  • 2 months ago
എറണാകുളം കുന്നത്തുനാട് 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാനക്കാരനെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. അസം നാഗോൺ സ്വദേശി ഗുലാം റബ്ബാനി ആണ് പിടിയിലായത്

Recommended