കണ്ണീരിന്റെ വേനൽ കാലം; കടുത്ത വേനലിൽ വ്യാപക കൃഷി നാശം

  • 2 months ago
കോട്ടയം മുണ്ടക്കയത്ത് കർഷക ദമ്പതികളായ ദേവസ്യക്കും ത്രേസ്യാമ്മക്കും ഇത് കണ്ണീരിന്റെ വേനൽ കാലമാണ്.കടുത്ത വേനലിൽ മുണ്ടക്കയത്ത് വ്യാപക കൃഷി നാശമാണുണ്ടായത്

Recommended