തടി ലോറിയിൽ കുടുങ്ങിയ കെ ഫോൺ കേബിൾ കുരുങ്ങി അപകടം; ലോറി അമിത ലോഡ് കയറ്റിയെന്ന് നാട്ടുകാർ

  • 3 months ago
കൊല്ലം കരുനാഗപ്പള്ളി തഴവയിൽ കെ ഫോൺ കേബിൾ കുരുങ്ങി അപകടം; വീട്ടമ്മയ്ക്ക് പരിക്ക്, അപകട കാരണം ലോറി അമിത ലോഡ് കയറ്റിയതെന്ന് നാട്ടുകാർ

Recommended