ഇപിക്ക് എതിരെ നിയമനടപടിയുമായി വി.ഡി സതീശൻ; ഇ.പി മാപ്പ് പറയണമെന്ന് സതീശൻ

  • 2 months ago
അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതിൽ പ്രതിപക്ഷ നേതാവ് വിദഗ്ദനാണെന്നതടക്കമുള്ള പരാമർശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് പ്രതിക്ഷ നേതാവ് വി.ഡി സതീശൻ വക്കീൽ നോട്ടീസ് അയച്ചു

Recommended