വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസ്; പ്രതികളെ രാജസ്ഥാനിൽ നിന്ന് പിടികൂടി

  • 2 months ago
തിരുവനന്തപുരം ആറ്റിങ്ങലിലെ വീട് മോഷണ കേസ് പ്രതികളെ രാജസ്ഥാനിൽ നിന്ന് പിടികൂടി;ഈ മാസം ഏഴിനാണ് ദന്ത ഡോക്ടറായ അരുൺ ശ്രീനിവാസന്റെ വീട് കുത്തിത്തുറന്ന് സംഘം സ്വർണവും പണവും കവർന്നത്

Recommended