ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി; ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിച്ചു

  • 3 months ago
ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി; ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിച്ചു.കൊച്ചിൻ ഷിപ്പിയാർഡിൽ നടന്ന ചടങ്ങിൽ ഓൺലൈൻ വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെറിയുടെ ഫ്ലാഗ് ഓഫ് നടത്തിയത്

Recommended