ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; വീടിന് മുന്നിൽ യുവതികളുടെ പ്രതിഷേധം

  • 4 months ago
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാളുടെ വീടിന് മുന്നിൽ യുവതികളുടെ പ്രതിഷേധം.എറണാകുളം തൃപ്പൂണ്ണിത്തുറയിൽ ജയകുമാറിന്റെ വീടിന് മുന്നിലാണ് പ്രതിഷേധം.