മൂന്നാം സീറ്റിൽ നിലപാട് കടുപ്പിച്ച് ലീഗ്; സിറ്റിംഗ് സീറ്റ് നൽകാൻ മടിച്ച് കോൺഗ്രസ്

  • 4 months ago
രണ്ട് ഉഭയകക്ഷി ചർച്ചകളും തീരുമാനമാകാതെ പിരിഞ്ഞതോടെ മൂന്നാം സീറ്റിൽ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്. ഈ മാസം 13-ന് നടക്കുന്ന മൂന്നാം ഘട്ട ചർച്ചയിൽ തീരുമാനമുണ്ടാകണമെന്നാണ് ലീഗിന്റെ ആവശ്യം.