Skip to playerSkip to main contentSkip to footer
  • 2/4/2024
Those Who Ruled After Independence Couldnt Understand The Dignity Of Places Of Worship Narendra Modi
സ്വാതന്ത്ര്യാനന്തരം അധികാരത്തിലേറിയവര്‍ക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമില്‍ 11,600 കോടിയുടെ പദ്ധതികള്‍ അനാച്ഛാദനം ചെയ്ത ശേഷം ഗുവാഹത്തിയില്‍ നടന്ന കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
~PR.18~

Category

🗞
News

Recommended