'കണ്ണീരായി' തണ്ണീർക്കൊമ്പൻ; കേരളവും കർണാടകയും സംയുക്തമായി പോസ്റ്റ്മോർട്ടം നടത്തും

  • 5 months ago
'കണ്ണീരായി' തണ്ണീർക്കൊമ്പൻ; കേരളവും കർണാടകയും സംയുക്തമായി പോസ്റ്റ്മോർട്ടം നടത്തും. മാനന്തവാടിയിൽ നിന്ന് പിടികൂടിയ തണ്ണീർക്കൊമ്പൻ ചരിഞ്ഞു. ചരിഞ്ഞത് ബന്ദിപ്പൂരിൽ എത്തിച്ച ശേഷം. രണ്ട് ഡോസ് മയക്കുവെടിയാണ് ആനയ്ക്ക് നൽകിയിരുന്നത്.