തണ്ണീറിനെ പിടിക്കാൻ കുംകിയാനകൾ എത്തി;ആന വാഴത്തോട്ടത്തിൽ തുടരുന്നു

  • 4 months ago
വയനാട് മാനന്തവാടിയിലിറങ്ങിയ കാട്ടാന ജനവാസ മേഖലയിൽ തുടരുന്നു. തണ്ണീറിനെ പിടിക്കാൻ കുംകിയാനകൾ എത്തി. ആന വാഴത്തോട്ടത്തിൽ തുടരുന്നു 

Recommended