തിരുവനന്തപുരത്ത് 11 കുപ്പി മദ്യം മോഷ്ടിച്ച കേസ്; പ്രതികൾ അറസ്റ്റിൽ

  • 4 months ago
തിരുവനന്തപുരം പാലോട് മദ്യം മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പാണ്ഡ്യൻപാറ ബിവ്റേജസ് ഔട്ട്ലെറ്റിലെ മോഷണത്തിലുൾപ്പെട്ടവരെയാണ് പൊലീസ് പിടികൂടിയത്.

Recommended