നിതീഷ് കുമാറിനെതിരെ മൗനം പാലിച്ച് രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ

  • 4 months ago
മുന്നണി വിട്ട് എൻഡിഎയിൽ ചേർന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മൗനം പാലിച്ച് രാഹുൽ ഗാന്ധി. ബീഹാറിലെത്തിയ ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രധാനമന്ത്രിയെ വിമർശിച്ച രാഹുൽ നിതീഷിനെതിരെ സംസാരിച്ചില്ല.

Recommended