കിഫ്‌ബി മസാല ബോണ്ട്‌ കേസ്; തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ്

  • 4 months ago
കിഫ്‌ബി മസാല ബോണ്ട്‌ കേസിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് തോമസ് ഐസക്ക്. തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ് എന്നും ഏഴ് പേജുള്ള മറുപടിയിൽ പറയുന്നു

Recommended