BJP പോലും പരിപാടി നടത്താത്ത ഇടത്ത് കോണ്‍ഗ്രസ് പരിപാടി നടത്തിയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

  • 5 months ago
Case taken against Rahul Gandhi for Bharat Jodo Yatra |
സംഘാടകനായ ബൈജു അടക്കമുള്ള ജനക്കൂട്ടത്തെ ബാരിക്കേഡുകള്‍ മറികടക്കാനായി പ്രോത്സാഹിപ്പിച്ചുവെന്നും, ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും പോലീസ് പറഞ്ഞു. പ്രദേശത്ത് കലാപസമാനമായ അന്തരീക്ഷമുണ്ടാക്കാന്‍ ഇത് കാരണമായി. സംഘാടകനായ കെബി ബൈജുവിന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഇളക്കിവിടുന്നതിന് ഗൂഢാലോചന നടത്തിയെന്നും പോലീസ് ആരോപിക്കുന്നു.

#BharatJodoYathra #BharatJodoNyayYathra #RahulGandhi

~HT.24~PR.260~ED.21~