സ്കൂൾ നവീകരണ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ ഭക്ഷമേള സംഘടിപ്പിച്ച് വിദ്യാർഥികൾ

  • 5 months ago
സ്കൂൾ നവീകരണ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ ഭക്ഷമേള സംഘടിപ്പിച്ച് വിദ്യാർത്ഥികൾ. മലപ്പുറം അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത് 

Recommended