വിവാദ പരാമർശത്തിൽ SYS നേതാവിനെതിരെ കേസ്; കലാപാഹ്വാനം ചുമത്തിയാണ് കേസ്

  • 5 months ago
വിവാദ പരാമർശത്തിൽ SYS നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടാൻ
പ്രവർത്തകർ ഉണ്ടാകും എന്നായിരുന്നസത്താർ പന്തല്ലൂരിന്റെ പരാമർശം

Recommended