ചെറുത്തുനിൽപ്പിന്റെ നൂറുനാൾ; ഗസ്സയിൽ 100ാം നാളിലും കുരുതി തുടർന്ന് ഇസ്രായേൽ
- 5 months ago
ഗസ്സയിൽ നൂറാം നാളിലും കുരുതി തുടർന്ന് ഇസ്രായേൽ. കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത്തി നാലായിരത്തിലേക്ക് അടുക്കുകയാണ്. ഹേഗിലെ കോടതി ഉൾപ്പെടെ ആർക്കും ഗസ്സ യുദ്ധത്തിൽനിന്ന് തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്