മാസപ്പടി വിവാദം; അന്വേഷണ നീക്കത്തെ അവഗണിക്കാൻ CPM

  • 5 months ago
മാസപ്പടി വിവാദത്തിലെ അന്വേഷണ നീക്കത്തെ അവഗണിക്കാൻ സി.പി.എം. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ലെന്നും വിശാലമായ രാഷ്ട്രീയ നീക്കമാണെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തൽ

Recommended