നിയമസഭാ സമ്മേളനം പുനക്രമീകരിക്കണം; പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി

  • 5 months ago
നിയമസഭാ സമ്മേളനം പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി ... നിലവിലെ കലണ്ടര്‍ ദിവസങ്ങളില്‍ കെ.പി.സി.സി-യുടെ രാഷ്ട്രീയ ജാഥ നടക്കുന്നതിനാലാണ് പുനക്രമീകരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്

Recommended