മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; വിറക് ശേഖരിക്കാൻ പോയവർ കൊല്ലപ്പെട്ടു

  • 5 months ago
മണിപ്പൂരിൽ മണിപ്പൂരിൽ വീണ്ടും സംഘർഷം,,നാല് പേർ വെടിയേറ്റ് കൊല്ലപ്പെട്ടു. ചുരാചന്ദ്പൂർ ജില്ലാ അതിർത്തിയിലാണ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. വിറക് ശേഖരിക്കാൻ പോയവരാണ് കൊല്ലപ്പെട്ടത്

Recommended