യാത്ര അസമിലും തടയാൻ ശ്രമം;ജോർഹട്ടിൽ കണ്ടെയ്‌നറുകൾ പാർക്ക് ചെയ്യാൻ അനുമതി നൽകിയില്ല

  • 4 months ago
ഭാരത് ജോഡോ ന്യായ് യാത്ര അസമിലും തടയാൻ ശ്രമമെന്ന് കോൺഗ്രസ്‌. ജോർഹട്ടിൽ യാത്രയുടെ കണ്ടെയ്‌നറുകൾ പാർക്ക് ചെയ്യാൻ അനുമതി നൽകിയില്ലെന്നും മജൂലി ദ്വീപിലേക്ക് യാത്ര ചെയ്യാൻ ജങ്കാർ അനുവദിച്ചില്ലെന്നും അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ പറഞ്ഞു

Recommended