ഗസ്സയിലെ അൽ ഖുദ്സ് ആശുപത്രിക്ക് സമീപം ആക്രമണം; 40 ഫലസ്തീനികൾ കൊല്ലപ്പെട്ടു

  • 5 months ago
ഇസ്രായേലിനെതിരായ വംശഹത്യാ ഹരജി അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇന്ന് പരിഗണിക്കും. ദക്ഷിണാഫ്രിക്ക നൽകിയ ഹരജിയാണ് ICJ പരിഗണിക്കുന്നത്.ഗസ്സയിലെ അൽ ഖുദ്സ് ആശുപത്രിക്ക് സമീപം നടത്തിയ ആക്രമണത്തിൽ 40 ഫലസ്തീനികൾ കൊല്ലപ്പെട്ടു,,

Recommended